ഇരുണ്ട ഭൂതകാലമുള്ള, എന്നാൽ സമാധാനമായി കുടുംബജീവിതം നയിക്കുന്ന ഒരു സാധാരണക്കാരന് വീണ്ടും ഒരു പ്രശ്നത്തിൽവന്നു വീണ് വില്ലൻമ്മാരെ ഇടിച്ചു പരത്തുന്ന സിനിമകൾ എല്ലാ
ഭാഷയിലുമുള്ള കച്ചവട സിനിമകളുടെ ഇഷ്ട പ്രമേയമാണ്. അങ്ങനെ വന്നു ഹോളിവുഡിൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു 2021ൽ പുറത്തുവന്ന ഹോളിവുഡ് ആക്ഷൻ ത്രില്ലർ നോബഡി.
ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന നോബഡിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.