ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോർട്ട്. സൗദി ക്ലബ്ബ് അൽ ഹിലാൽ എഫ്സിയുമായി ചർച്ച നടക്കുന്നുണ്ടെന്നാണ് ഇറ്റാലിയൻ പത്രമായ കാൽസിയോ മെർക്കാറ്റോയുടെ റിപ്പോർട്ട്. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നസറിന്റെ എതിരാളികളാണ് അൽ ഹിലാൽ എഫ്സി. അൽ ഹിലാൽ ക്ലബ് മെസിയുടെ ജഴ്സി ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













