spot_img

പാകിസ്താന്‍ തകര്‍ത്തു എന്ന് അവകാശപ്പെടുന്ന S- 400ന് മുന്നില്‍ പ്രധാനമന്ത്രി

spot_img
spot_img

Date:

വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് പാകിസ്താന്‍ അവകാശപ്പെട്ട ആദംപൂര്‍ വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ S – 400ന് മുന്നില്‍ നിന്നാണ് അദ്ദേഹം സൈന്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ

സംവിധാനങ്ങള്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആകാശ് പോലുള്ള തദ്ദേശീയ സംവിധാനങ്ങള്‍ എസ്-400 പോലുള്ള നൂതന പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വ്യോമതാവളങ്ങളായാലും

മറ്റ് തന്ത്രപ്രധാനമായ കേന്ദ്രളായാലും സ്പര്‍ശിക്കാന്‍ കഴിഞ്ഞല്ല. ഇതെല്ലാം നിങ്ങളുടെ അചഞ്ചലമായ സമര്‍പ്പണത്തിന്റെയും ജാഗ്രതയുടെയും ഫലമാണ് – പ്രധാനമന്ത്രി മോദി സൈനികരോട് പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related