ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങളാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ.
അഗർത്തലയിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഐഎസ്ആർഒ മേധാവിയുടെ പരാമർശം.
അതിര്‍ത്തിയിലെ പാക് പ്രകോപനം വീണ്ടും ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇന്ത്യന്‍ സുരക്ഷയ്ക്ക് സാറ്റ്‌ലൈറ്റുകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞത്.