spot_img

പ്രഭാത വാർത്തകൾ 2024 മെയ്‌ 08

spot_img
spot_img

Date:

വാർത്തകൾ

🗞️ 👉 267-ാമത് പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ ആദ്യ ബാലറ്റിന് ശേഷം – കറുത്ത പുക

കോൺക്ലേവിന്റെ ആദ്യ ദിവസത്തെ അവസാനത്തെ സൂചിപ്പിക്കുന്നത് കറുത്ത പുക
267-ാമത് പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ ആദ്യ ബാലറ്റിന് ശേഷം ഒരു പോപ്പിനെയും തിരഞ്ഞെടുത്തില്ല. ബുധനാഴ്ച വൈകുന്നേരം 21:00 ന് സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു, കോൺക്ലേവിൽ ആദ്യ ബാലറ്റ് നടന്നതായും ഒരു പോപ്പിനെ തിരഞ്ഞെടുക്കാതെ അവസാനിച്ചതായും ഇത് സൂചിപ്പിക്കുന്നു. വൈകുന്നേരം 7 മണിക്ക് ശേഷം കുറച്ച് സമയത്തിന് ശേഷം പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ ഏകദേശം 45,000 പേർ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടി. അവസാനം, അവർക്ക് 9 വരെ കാത്തിരിക്കേണ്ടി വന്നു.

🗞️ 👉 ഇന്ത്യക്ക് പിന്തുണയറിയിച്ച് വിവിധ ലോകരാജ്യങ്ങള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ നടപടിയില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. ആക്രമണത്തെ കുറിച്ച് അറിയമായിരുന്നുവെന്നും എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൈനയും പ്രതികരിച്ചു. 

🗞️ 👉 ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ: കെ കെ ശൈലജ

പാകിസ്താനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ. നിഷ്കളങ്കരായ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പെഹൽഗാം ആക്രമണമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

🗞️ 👉 സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് മോക്ഡ്രില്‍ അവസാനിച്ചു. 

🗞️ 👉 ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തി; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇന്ത്യൻ ആക്രമണത്തിന് പാക് പ്രതിരോധ സേന ശക്തവും അനുയോജ്യവുമായ മറുപടി നൽകിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇന്ത്യ ഇരുട്ടിന്റെ മറവിൽ ആക്രമണം നടത്തിയെങ്കിലും പാക് സേന അതിനെ ശക്തമായി പ്രതിരോധിച്ചുവെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

🗞️ 👉 മാർസ്ലീവ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെയും എസ് എം വൈ എം ഇടമറ്റം യൂണിറ്റിന്റെയും നേതൃത്വത്തിൽ പാലാ രൂപത SMYM, മാർസ്ലീവ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന പ്രോജക്ടിൻ്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് PFT (Pulmonary Function Test ) Blood Grouping എന്നീ ടെസ്റ്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് എട്ടാം തീയതി ഇടമറ്റം സെൻ്റ് മൈക്കിൾസ് പാരിഷ് ഹാളിൽ വെച്ച് ആണ് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നത്. 9.30 മുതൽ 1 മണി വരെ ആണ് സമയം .. ഒരിക്കൽ കൂടി ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു …

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related