പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻ ഐ എ രേഖപ്പെടുത്തും. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് തക്ക മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു.