യുഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തിൽ സന്തോഷമറിയിച്ച് പി.വി അൻവർ. സി.പി. ഐ.എം അണികളുടെ പരിഹാസം അവസാനിച്ചല്ലോ. യുഡിഎഫിന് ചർച്ച ചെയ്യാൻ ഉണ്ടാകും. ചർച്ച
ചെയ്ത് തീരുമാനം എടുക്കാം. പ്രതിപക്ഷനേതാവ് ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തു. അദ്ദേഹത്തിന് വേണമെങ്കിൽ പ്രവേശന ചർച്ച നീട്ടി കൊണ്ടുപോകാമായിരുന്നു. താൻ കുടയിൽ ഒതുങ്ങുന്ന
വടിതന്നെയാണ്. അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു.