പാലായിൽ സംഗീതോപകരണ വിൽപ്പന ശാല ഉദ്‌ഘാടനം ചെയ്തു

spot_img
spot_img

Date:

പാലാ :മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡ് പാലായിൽ തുടങ്ങിയ സംഗീതോപകരണ വിൽപ്പന ശാലയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ മുഖ്യാതിഥികളെല്ലാം കൊച്ചു കുട്ടികളെപോലെയായി.ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്ത വൈസ് ചെയർപേഴ്‌സൺ  ബിജി ജോജോ തബലയടിച്ചാണ് ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്തത് .

ഉദ്‌ഘാടകനായ  തോമസ് പീറ്ററും സംഗീത ഉപകരണങ്ങളെല്ലാം ഉപയോഗിച്ചും തൊട്ടും പിടിച്ചുമെല്ലാം നോക്കുന്നുണ്ടായിരുന്നു .സന്തോഷ് മരിയസദനം മര്യസദനത്തിലെ അന്തേ വാസികൾക്ക് വേണ്ടി ഒരു തബല വാങ്ങി.പണം കൈയ്യോടെ നൽകുകയും ചെയ്തു .ഉദ്‌ഘാടനം കഴിഞ്ഞതോടെ രണ്ടു യുവാക്കൾ ജെറിൻ സൂര്യയും ;അനക്‌സും ചേർന്ന്  മാനുവൽ ട്രമ്പ്സ് ഉപയോഗിച്ചും ഗിത്താർ ഉപയോഗിച്ചും വെസ്റ്റേൺ മ്യൂസിക് പാടുവാൻ ആരംഭിച്ചു.അവിടെ ഉദ്‌ഘാടന ചടങ്ങിന് കൂടിയവരെയെല്ലാം അത് ആഹ്ലാദിപ്പിച്ചു .

ഇതിനിടെ മൂഴയിൽ ജൂവലറിയുടെ ഓണർ ലിബി  മൂഴയിൽ വന്ന് മാനുവൽ ട്രമ്പ് ഉപയോഗിക്കുവാൻ തുടങ്ങി ,കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും ട്രമ്പ്സിൽ ഒരു പിടി പിടിച്ചു .തലമുടി പറ്റെ വെട്ടിയ മിച്ചു എന്ന പെൺകുട്ടി ഏറെ നേരം കീ ബോർഡ് വായിച്ചത്  എല്ലാവരെയും ആകർഷിച്ചു .ഷോൺ പിയാനോയിൽ സംഗീത മഴ തന്നെ തീർത്തു.ആകെ കൂടി ഒരു ഉത്സവ മേളം തീർത്തു.ഉദ്‌ഘാടനങ്ങളിലെ വ്യത്യസ്തത എന്നെ ഈ ഉദ്‌ഘാടനത്തെ കുറിച്ച് പറയാനാവൂ.കാഞ്ഞിരപ്പള്ളി ;ഈരാറ്റുപേട്ട ;ഏറ്റുമാനൂർ ;മുണ്ടക്കയം ,ഉഴവൂർ;പൂഞ്ഞാർ ഭാഗത്ത് ഇത്തരം സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ നിലവിലില്ല.പാലായിലെയും പരിസരത്തെയും സംഗീത പ്രേമികൾക്ക് ഒരു സമ്മാനം തന്നെയാണ് ഈ സംഗീത ഉപകരണ ഷോപ്പ്.

ഷിബു മ്യൂസിക് ഇൻസ്ട്രുമെന്റസ് ഷോപ്പിന്റെ ഉദ്‌ഘാടനം സംഗീതാത്മകമായ തന്നെ പരിലസിച്ചു മുന്നേറി .നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു .ആദ്യ വിൽപ്പന വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ നിർവഹിച്ചു .സന്തോഷ് മരിയസദനത്തിന് തബല നൽകിയാണ് വിൽപ്പന ഉദ്‌ഘാടനം ചെയ്തത് .ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോഷി പുതുപ്പറമ്പിൽ ;കൗൺസിലർമാരായ ഷാജു തുരുത്തൻ ;ബൈജു കൊല്ലംപറമ്പിൽ എന്നിവരും ;സന്തോഷ് മണർകാട് ;ജോയി കളരിക്കൽ ;സതീഷ് മണർകാട് ;ലിബി മൂഴയിൽ ;ജയേഷ് ;റിൻസോയ് ചേർപ്പുങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

സംഗീത ഉപകാരണങ്ങൾക്ക് :7736204320

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related