സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജി, പാലാ, അഞ്ചു വയസ്സു മുതൽ പതിനാലു വയസ്സു വരെയുള്ള കുട്ടികൾക്ക് ഹോസ്പിറ്റാലിറ്റി മേഖലയെ പരിചയപ്പെടുത്തുന്നതിനായി ജൂനിയർ ഹോട്ടലിയർ ബൂട്ട് ക്യാമ്പ് (ജൂ-ഹോ-ബൂ) എന്ന പേരിൽ ഒരു പ്രത്യേക സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സ്കൂൾ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് സർട്ടിഫിക്കറ്റ് ലഭിച്ച പരിചയസമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് വിശദാംശങ്ങൾ:
• തിയതികൾ: മെയ് 2 മുതൽ മെയ് 9 വരെ
• സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ
• സ്ഥലം: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജി, ചൂണ്ടച്ചേരി, പാലാ
• ക്യാമ്പ് ഫീസ്: ₹3500/- (രുചികരമായ ഉച്ചഭക്ഷണവും സ്വാദിഷ്ടമായ പലഹാരങ്ങളും ഉൾപ്പെടെ)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
• +91 85939 67676
• +91 85217 27657
• +91 89217 38643
• +91 62827 14622