യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യതയെന്ന മുന്നറിയിപ്പുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടലിലും കരയിലും ഭാഗികമായി മേഘാവൃത അന്തരീക്ഷമായിരിക്കും. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പർവതപ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസായി കുറയാനും സാധ്യതയുണ്ട്. അബൂദാബിയിൽ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസുമായിരിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision