പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകാൻ പോകുന്ന മറുപടി ഇത് ചെയ്‌തവരും ചെയിപ്പിച്ചവരും ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കുഴിച്ച് മൂടുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ആക്രമണം രാജ്യത്തിൻ്റെ ആത്മാവിന് ഏറ്റ മുറിവാണെന്നും 140 കോടി ജനങ്ങളുടെയും വികാരം ഇത് ചെയ്തവരെ മനസിലാക്കിപ്പിക്കുമെന്നും അദ്ദേഹം ബിഹാറിൽ പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular