പഹല്‍ഗാം ഭീകരാക്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ ഏഴംഗ സംഘത്തിലെ, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരെന്നാണ് വിവരം. രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരെന്നും തിരിച്ചറിഞ്ഞു. ക്യാമറയുള്ള ഹെല്‍മറ്റ് ധരിച്ചെത്തിയ ഭീകരവാദികള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും വിവരമുണ്ട്. ആക്രമണത്തിന് പിന്നിലെ മൂന്ന് ഭീകരരുടെ രേഖാചിത്രം എന്‍ഐഎ പുറത്ത് വിട്ടു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് എന്‍ഐഎ സംഘം രേഖാചിത്രം പുറത്ത് വിട്ടത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular