ഇന്ത്യയിൽ സ്ഥിരീകരിച്ച എക്സ്ബിബി-1.5 എന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. അമേരിക്കയിലും സിങ്കപ്പൂരിലുമൊക്കെ തീവ്രകൊവിഡ് വ്യാപനത്തിന് കാരണമായ വകഭേദമാണിത്. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ തന്നെ ബിജെ1, ബിഎ2.75 ഉപവിഭാഗങ്ങൾ ചേർന്നുള്ളതാണ് എക്സ്ബിബി. കൊവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ളതാണിത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision