ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ള
ബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം നേരത്തെ ചേര്‍ന്നിരുന്നു. അന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് കര്‍മ പദ്ധതിക്ക് രൂപം
നല്‍കാനും തീരുമാനിച്ചിരുന്നു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.