അല്പസമയം മുൻപ് പട്ടിത്താനം മണർകാട് ബൈപ്പാസിൽ പട്ടിത്താനത്ത് നടന്ന അപകടം.നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡിൽ ലോറി ഇടിച്ചുണ്ടായ അപകടം. അപകടം
നടക്കുമ്പോൾ കാറിനുള്ളിൽ ആള് ഉണ്ടായിരുന്നു. ആൾക്ക് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടകാരണം ലോറി ഡ്രൈവർ ഉറങ്ങിയതാണ്.ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.