രക്തം കൊണ്ടുള്ള കലാസൃഷ്ടികൾ നിരോധിച്ച് തമിഴ്നാട് സർക്കാർ. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു.’ ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ രക്തം ദാനം ചെയ്യുന്നത് മഹത്തായ പ്രവൃത്തിയാണ്. പക്ഷേ, കലാസൃഷ്ടികൾക്ക് രക്തം ഉപയോഗിക്കുന്നത് അത്തരത്തിൽ പരിഗണിക്കാനാവില്ല’ മന്ത്രി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision