പശ്ചിമ ബംഗാളിലെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടന ചടങ്ങുകൾ. താൻ ബംഗാളിലേക്ക് വരാനിരിന്നതാണെന്നും വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് അവിടെ വരാൻ കഴിഞ്ഞില്ലെന്നും ബംഗാളിലെ ജനങ്ങളോട് താൻ മാപ്പ് ചോദിക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം അമ്മ ഹീരാബെൻ മോദിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മോദി ഗുജറാത്തിലെത്തിയിരുന്നു.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
