ഇന്ന് 2 IPL ലീഗ് മത്സരങ്ങൾ നടക്കാനുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടും. റുദുരാജിൻ്റെ അഭാവത്തിൽ ധോണി ചെന്നൈ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ തോൽവികളിൽ നിന്ന് ചെന്നൈ കരകയറുമോ എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതുപോലെ, രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടും.