ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമേരിക്ക ആരോപിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാണെന്ന് ചൈന വ്യക്തമാക്കി. ജനുവരി എട്ട് മുതൽ ക്വാറന്റൈൻ ഒഴിവാക്കുമെന്നും ചൈന അറിയിച്ചു അറിയിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision