ചരിത്രത്തിൽ ഇന്ന് – ഡിസംബർ 29

Date:

1891-തോമസ് ആൽവാ എഡിസൻ റേഡിയോയുടെ പേറ്റന്റ് എടുത്തു

1934 – 1922 ലെ വാഷിംഗ്ടൺ നാവിക ഉടമ്പടിയും 1930 ലെ ലണ്ടൻ നേവൽ ഉടമ്പടിയും ജപ്പാൻ നിരസിച്ചു.

1997 – ഹോങ്കോംഗ് നഗരത്തിലെ 1.25 ദശലക്ഷം കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി. അത് അപകടകരമായ ഒരു ഇൻഫ്ലുവൻസയുടെ വ്യാപനത്തെ തടഞ്ഞു.

1998 – കംമ്പോഡിയയിലെ 1970-ൽ ഒരു ദശലക്ഷത്തിലധികം പേരുടെ വംശഹത്യക്ക് ഖമർ റൂഷ് നേതാക്കൾ മാപ്പ് പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...