പാലക്കാട് ജനവാസ മേഖലയിൽ ഭീതി പരത്തി വീണ്ടും ‘PT സെവൻ’

Date:

പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും PT സെവൻ എന്ന കാട്ടാന ഇറങ്ങി. ലീഡ് കോളേജിന്റെ പരിസര പ്രദേശങ്ങളിലാണ് ആനയുടെ ഭീഷണിയുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി കാട്ടാനയെ തുരത്താനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആനയെ മയക്ക് വെടിവെച്ച് വീഴ്ത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇതിനായുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. രാത്രിയോടെ കാടിറങ്ങുന്ന ആന പകൽ സമയങ്ങളിൽ മാത്രമേ തിരിച്ചു പോകാറുള്ളൂ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സ്ഥൈര്യലേപനം അവസാന കൂദാശയാകരുത്”

പ്രശ്നം, സ്ഥൈര്യലേപനം എന്ന കൂദാശ, പ്രയോഗത്തിൽ, "അവസാനത്തെ കർമാനുഷ്‌ഠാനം" ആയി ചുരുങ്ങുന്നില്ല...

ഇ പി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ

പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി...

ബലിപീഠം ഒരുക്കി ഈ നിമിഷം കാത്തി രിക്കുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന ദൈവത്തിൻ്റെ അടയാളവും ഉപകരണവുമാണ് സഭ

വ്യത്യസ്‌ത ഭാഷക്കാരെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടായിരുന്നു പന്തക്കുസ്‌തയുടെ പ്രഭാതത്തിൽ പരിശുദ്ധാത്മാവിൻ്റെ ആദ്യ വെളിപ്പെടൽ....

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ .ബൈക്ക് മരത്തിൽ ഇടിച്ചു പരുക്കേറ്റ തൊടുപുഴ സ്വദേശി എൽദോസിനെ (...