ടൈപ്പ് സി ചാർജർ: ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി
ടൈപ്പ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പുറത്തിറക്കി.
സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും. ഘട്ടം ഘട്ടമായിട്ടാവും ഇത് നടപ്പാക്കുക.
രാജ്യത്ത് പൊതുചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്-സി’ ഉപയോഗിക്കാൻ തത്വത്തിൽ ധാരണയായതിന് പിന്നാലെയാണ് നീക്കം.
കൂടുതൽ വാർത്തകൾ വായിക്കാൻ വെബ്സൈറ്റ് സന്ദർശിക്കുക
👉 visit our website pala.vision
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em