26ന് പാലാ രൂപതയുടെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തുന്നു.
കെ സി ബി സി പ്രൊലൈഫ് സംസ്ഥാന സമിതിയുടെ, 2025 ജൂബിലി വർഷത്തിലെ പ്രോലൈഫ് ദിനാഘോഷം മാർച്ച് 26ന് പാലാ രൂപതയുടെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തുന്നു.
“സുരക്ഷയുള്ളജീവൻ പ്രത്യാശയുള്ള കുടുംബം ” എന്നതാണ് ഈ വർഷത്തെ നമ്മുടെ വിഷയം.
രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് സ്‌നേഹപൂർവമായ സ്വാഗതം!
