പാലക്കാട്ടെ എലപ്പുള്ളി മദ്യ നിർമ്മാണശാല തുടങ്ങുന്ന ഒയാസിസിനെതിരെ കേസ് എടുക്കാൻ റവന്യൂ വകുപ്പ് നിർദ്ദേശം. ചട്ടവിരുദ്ധമായി കൂടുതൽ ഭൂമി കൈവശം വച്ചതിനാൽ മിച്ചഭൂമി കേസെടുക്കാമെന്ന് റവന്യു വകുപ്പ് നിയമസഭയിൽ അറിയിച്ചു.എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്ക് അനുമതി ലഭിച്ച ഒയാസിസിനെതിരെ റവന്യൂ വകുപ്പ് നടപടി തുടരുകയാണ്. 1963 ലെ ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് പരമാവധി 12 മുതൽ 15 ഏക്കർ വരെയാണ്.എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular