യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങും. രാത്രി 11.15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ് ബാഴ്‌സക്ക് എതിരാളികളായി എത്തുന്നത്. 2025 പിറന്നതിന് ശേഷം ഒരു മത്സരത്തില്‍ പോലും പരാജയമറിയാതെ കുതിക്കുകയാണ് ബാഴ്‌സ. ബെന്‍ഫിക്കയുമായി കൂടി വിജയിക്കാനായാല്‍ ക്വാര്‍ട്ടര്‍ കടമ്പയും കടന്ന് കറ്റാലന്‍മാര്‍ക്ക് അവസാന എട്ടിലേക്ക് മുന്നേറാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular