PSC കോർണർ: അക്ബറിനെക്കുറിച്ച് പഠിക്കാം

Date:

• അക്ബർ പണികഴിപ്പിച്ച മുഗൾ തലസ്ഥാനം
-ഫത്തേപ്പൂർ സിക്രി

അക്ബർ ചക്രവർത്തി ജനിച്ചത് – 1542ൽ, അമർകോട്ട

• അക്ബറിന്റെ രക്ഷകർത്താവ് -ബൈറാംഖാൻ

• അയനി അക്ബരി രചിച്ചതാര്- അബുൾ
ഫൈസി

• അക്ബർ സ്ഥാപിച്ച മതം -ദിൻ ഇലാഹി

• ജസിയ നിർത്തലാക്കിയ മുഗൾ ചക്രവർത്തി
-അക്ബർ

• അക്ബർ ചക്രവർത്തി ആരംഭിച്ച പഞ്ചാംഗം- ഇലാഹി കലണ്ടർ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...