വികസനത്തിനായി സെസ് പിരിക്കാമെന്ന് നിർദേശം മുന്നോട്ടുവെച്ച് സിപിഎമ്മിന്റെ വികസന രേഖ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശമുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളാക്കി ഫീസ് ചുമത്താമെന്ന് നിർദേശമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖയിലുള്ളത്. ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ നികുതി വർധിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular