ആശാ വർക്കർമാരുടെ സമരത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കണക്കുകൾ പുറത്ത് വിട്ട് സുരേഷ് ഗോപി. ആശാവർക്കർമാരുടെ പ്രതിഫലം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതിൽ സംസ്ഥാനത്തിനാണ് പൂർണ ഉത്തരവാദിത്തം. കേന്ദ്രം 938.8 കോടിയാണ് കേരളത്തിന് നൽകിയത്. വകയിരുത്തിയ 913.24 കോടിയേക്കാൾ കൂടുതൽ നൽകിയെന്നും. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular