സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മുന്നേറ്റം നടത്തി ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്’. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയുടെ ‘ബ്ലൂ ഗോസ്റ്റ് പേടകം’ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ പേടകമിറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി ഫയർഫ്‌ളൈ മാറി. 2024 ഫെബ്രുവരിയിൽ ഇൻ്റ്യൂട്ടീവ് മെഷീൻസ് എന്ന അമേരിക്കൻ കമ്പനിയാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular