ചേർപ്പുങ്കൽ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ

Date:

2022 ഡിസംബർ 25 മുതൽ 2023 ജനുവരി രണ്ടുവരെ

ചരിത്ര പ്രസിദ്ധമായ ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ 2022 ഡിസംബർ 25 മുതൽ 2023 ജനുവരി രണ്ടുവരെ

ഡിസംബർ 25 ഞായർ 12.00 ന് പിറവി കർമങ്ങളോടെ തിരുനാളിന് കൊടിയേറും.

29 വ്യാഴം വൈകുന്നേരം 6.30 ന് നെയ്യൂർ കുരിശുപള്ളിയിൽ നിന്നും,

30 വെള്ളി വൈകുന്നേരം 6.30 ന് ചെമ്പിളാവ് ഗോട്ടോ യിൽ നിന്നും,

31 ശനി വൈകുന്നേരം 6.30 ന് സെൻറ് തോമസ് 31 സ്മാരകത്തിൽ നിന്നും പ്രദക്ഷിണം ആരംഭിച്ച് ചേർപ്പുങ്കൽ ടൌണ് ദേവാലയത്തിൽ സമാപിക്കും.

പ്രധാന തിരുനാൾ

പ്രധാന തിരുനാൾ ദിവസമായ ഒന്നാംതീയതി പാതിരാ 12 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ അർപ്പിക്കും. 9 30 ന് ആഘോഷമായ തിരുനാൾ റാസ പകൽ പ്രദക്ഷിണം, വൈകുന്നേരം 6.30 ന് കെഴുവംകുളം കുരിശുപള്ളിയിൽ നിന്നും ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഒമ്പതുമണിക്ക് പള്ളിയിൽ സമാപന ആശിർവാദം.

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന മേളം.

2023 ജനുവരി 2 തിങ്കൾ രാവിലെ 6.30 ന് മരിച്ചവരുടെ ഓർമ്മ ദിവസം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അങ്കണവാടിയിലെ കസേരയിൽ നിന്ന് മൂന്ന് വയസുകാരി വീണ സംഭവത്തിൽ അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ

തിരുവനന്തപുരം മാറനല്ലൂരിലെ അങ്കണവാടിയിൽ മൂന്ന് വയസുകാരി കസേരയിൽ നിന്ന് മലർന്നടിച്ച് വീണ...

സംഭൽ സംഘർഷം മരണം അഞ്ചായി

ഉത്തർപ്രദേശിലെ സാംഭലിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. പരിക്കേറ്റ പോലീസുകാരൻ...

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...