കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ കോട്ടയം ജില്ല യുടെ രണ്ടാമത് ജില്ലാ സമ്മേളനവും കുടുംബ സംഗമവും 23/02/2025 ഞായറാഴ്ച കോട്ടയത്തുള്ള കെപിഎസ് മേനോൻ ഓഡിറ്റോറിയത്തിൽ. അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനുംനിർവഹിച്ചു. മുതിർന്ന വ്യാപാരികളെ ആദരിക്കലും എസ്എസ്എൽസി പ്ലസ് ടു അവാർഡ് ജേതാക്കളെ ആദരിച്ചു. കുടുംബാംഗമായ യുവ നടി ക്രിസ്റ്റി ബെനറ്റ് കേരള വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് സി എം കെ തോമസ്കുട്ടി. സംസ്ഥാന പ്രസിഡണ്ട് സി എം എൻ മുജീബ് റഹ്മാൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി നൗഷൻ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ . ശ്രീകുമാർ ആർപ്പുക്കര ഹമീദ് കൈതകളും ഉണ്ണി സംഗീത തോമസ്കുട്ടി പുതുപ്പള്ളി ഇസ്മയിൽ കാഞ്ഞിരപ്പള്ളി രാജേഷ് പുന്നൻ സഫീർ മൗലാന എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും സ്നേഹവിരുന്നോട് കൂടി പൊതുസമ്മേളനം അവസാനിച്ചു .2025/2027 വർഷത്തേക്കുള്ള ജില്ലാ പ്രസിഡണ്ടായി ബിജു ഐശ്വര്യയും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ ആർപ്പുക്കരയും ട്രഷററായി ഹമീദ് കൈതക്കുളത്തെയും പൊതുസമ്മേളനം തിരഞ്ഞെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular