പാവപ്പെട്ടവന്റെ വാഹനസ്വപ്നം തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവ് പുന പരിശോധിക്കുക.

spot_img
spot_img

Date:

spot_img
spot_img

കോട്ടയം;15 വർഷം കഴിഞ്ഞവാഹനങ്ങളുടെ നികുതി 50%വർധിപ്പിച്ചതുമുലം spare parts കച്ചവടക്കാരെയും, വർക്ക്‌ ഷോപ്പ്, അനുബന്ധ തൊഴിലാളികളെയും പട്ടിണിയിൽ ആക്കുന്നു.വലിയ രീതിയിൽ ഉള്ള ഈ നികുതി ഭാരം പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് AUTOMOBILE SPARE RETAILERS ASSOCIATION (2&3)കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 19-2-25 ബുധനാഴ്ച രാവിലെ 10 നു കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ കൂട്ടായ്മ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ MLA ഉദ്ഘാടനം ചെയ്യും,സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം, സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ, തോമസുകുട്ടി മൈലാടിയിൽ, സജികുമാർ, പ്രവീൺ പ്രിൻസ്, രൂപേഷ് റോയ്,ഫിപ്പിപ്പ് ജോസഫ് ആന്റണി അഗസ്റ്റിൻ, ഷിഹാബുദീൻ തെങ്ങുംപറമ്പിൽ , സജീവ് ഫ്രാൻസിസ്,തുടങ്ങിയവർ സംസാരിക്കും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related