കേരളത്തെ പ്രശംസിക്കുന്ന ശശി തരൂരിന്റെ വാക്കുകളോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ്. വികസന യാഥാര്‍ത്ഥ്യങ്ങളുടെ പേരിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കോലാഹലങ്ങള്‍ അതിരുവിടുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ കേരളത്തിന് തന്നെ എതിരാകുന്ന സ്ഥിതിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല.തരൂരിനെ തള്ളിപ്പറയാനായി കേരളം ഒട്ടും മുന്നേറിയിട്ടില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് അപകടകരമാണ്. വസ്തുതകള്‍ പറയുന്ന ലേഖനത്തിന്റെ പേരില്‍ തരൂരിനെ ഉന്നം വയ്ക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും എല്‍ഡിഎഫ് പ്രസ്താവിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular