ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുക്രൈനിലും റഷ്യയിലും ഉടന്‍ സമാധാനം പുലരുമെന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. വര്‍ഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. പുടിനുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കാന്‍ ട്രംപുമായി സംസാരിച്ചെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തുമെന്നുമെന്നും സെലന്‍സ്‌കി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular