അതിരമ്പുഴഫൊറോനപള്ളി സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം സില്‍വര്‍ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു
അതിരമ്പുഴ:ഫൊറോനപള്ളി സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം സില്‍വര്‍ജൂബിലി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാമെത്രാപോലീത്താ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് ഒാലപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.വികാരി ഫാ.ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.തോമസ്ഇലവിനാല്‍,ജോസഫ്മുക്കാടന്‍,ഫാ.അലക്‌സ് വടശ്ശേരില്‍,ജോസ്അമ്പലക്കുളം,ഡോ.റോസമ്മസോണി,ജെയിംസ്‌കുര്യന്‍, മേരി.എസ്.കടവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.