പാലാ :തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു.
രണ്ടാംഉത്സവമായ ഇന്ന് രാവിലെ 4 നു നിർമ്മാല്യ ദർശനം .5 മുതൽ വിശേഷാൽ പൂജ .വഴിപാടുകൾ എന്നിവ നടന്നു .8.30 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത് ..10.30 ഉത്സവബലി.12 ന് ഉത്സവബലി ദർശനം .,വൈകിട്ട് 5.30 ന് കാഴച ശ്രീബലി .6.30 ദീപാരാധന .ചുറ്റുവിളക്ക് .9.30 വിളക്കിനെഴുന്നള്ളത്ത് (കൊടിക്കീഴിൽ വിളക്ക്)