ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു ചാക്രിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണോ, അതോ അത് മഹാമാരിക്ക് മുമ്പുള്ള വളർച്ചാ പാതയിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യമാണ് കേന്ദ്ര ബജറ്റ് അടുത്തിരിക്കെ ശക്തമായി ഉയരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തെ കണക്കുകൾ വെച്ച് വിശകലനം ചെയ്യുന്ന സാമ്പത്തിക വിദഗ്ദ്ധൻ ഇഷാൻ ഭക്ഷി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ബജറ്റ് 2025 അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പരിഹാരമാകില്ലെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.