നീണ്ട തടവിന് ശേഷം കഴിഞ്ഞ ജനുവരിയില്‍ നാടുകടത്തിയ ബിഷപ്പ് റൊളാൻഡോ അൽവാരെസ് അധ്യക്ഷനായ നിക്കരാഗ്വേയിലെ മതഗൽപ രൂപതയിൽപെട്ട സാൻ ലൂയിസ് ഗോൺസാഗ ഫിലോസഫിയുടെ മേജർ സെമിനാരി സ്വേച്ഛാധിപത്യ ഭരണകൂടം കണ്ടുകെട്ടിയതായി വെളിപ്പെടുത്തല്‍.
മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. മതഗൽപ രൂപതയുടെ ഹൃദയമായാണ് ഈ സെമിനാരിയെ നിരീക്ഷിക്കുന്നത്. വൈദിക രൂപീകരണം പൂർണ്ണമായും നിർത്തലാക്കാനാണ് നിക്കരാഗ്വേയിലെ ഏകാധിപത്യം ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാർത്ത പട്രീഷ്യ ചൂണ്ടിക്കാട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision