സർക്കാർ ജനാധിപത്യമര്യാദ കാട്ടിയില്ലെന്ന വിമർശനവുമായി സിപിഐ സർവീസ് സംഘടന ജോയിന്റ് കൗൺസിൽ. പണിമുടക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിക്കാത്തതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ചർച്ചക്ക് വിളിക്കാത്തത് സർക്കാരിന് അഭിമാനപ്രശ്നം ഉളളത് കൊണ്ടാണോയെന്ന് അറിയില്ലെന്നും ജോയിന്റ് കൌൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ പ്രതികരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision