ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ‘കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ’ സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികളുടെ അടുത്ത ഘട്ടമെന്ന നിലയില്‍ അർജൻ്റീനയിലെ സാന്താ
ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23 ഞായറാഴ്ച തുടക്കമാകും. രാവിലെ 9 മണിക്ക് സെന്‍റ് തെരേസ കോൺവെൻ്റിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും ഉദ്ഘാടന സെഷനിലും പങ്കെടുക്കാൻ വിശ്വാസികളോട് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision