ഇസ്രായേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും അത്യാവശ്യമായ കാര്യമായിരിന്നുവെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. കരാറിന് ശേഷം ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നു അദ്ദേഹം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധം തങ്ങളെ ക്ഷീണിപ്പിക്കുകയും എല്ലാവരുടെയും ജീവിതത്തെ മുറിവേൽപ്പിക്കുകയും സാഹചര്യം വളരെ ദുർബലമായി മാറ്റിയിട്ടുണ്ടെങ്കിലും വിശുദ്ധ നാട്ടിലെ പുതിയ സാഹചര്യത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് കർദ്ദിനാൾ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision