ആധുനിക ലോകത്ത് ആശയവിനിമയത്തിൽ ചില വെല്ലുവിളികൾ ഉണ്ടെന്നും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഉള്ള വിശ്വാസിസമൂഹത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്നതിനും, തെറ്റായ വിവരങ്ങൾ പകരാതിരിക്കുന്നതിനുമുള്ള കാര്യങ്ങൾ പ്രധാന വെല്ലുവിളികളാണ് എന്നും എന്നാൽ, സഭയുടെ ശുശ്രൂഷാ പ്രവർത്തനങ്ങൾ സ്നേഹത്തിന്റെ ആശയവിനിമയരീതിയാൽ ഇവയെയെല്ലാം മറികടക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് രണ്ടായിരം വർഷത്തെ ഈ സഭയുടെ ചരിത്രമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
സഭയിലെ ആശയവിനിമയം വിശ്വാസിയായ ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തെ വളർത്തുന്നതിനുള്ള അടിത്തറയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഭയും പുതിയ തലങ്ങളിലേക്ക് ഈ ആശയവിനിമയമേഖലയെ ഉയർത്തുന്നുവെന്നും പിതാവ് കൂട്ടിചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision