ബനീഞ്ഞാക്കവിതകളുടെ ദൃശ്യാവിഷ്ക്കാരമത്സരം

Date:

വീഡിയോ നിർമ്മാണമത്സരം

സി.എം.സി. ജയമാതാ പ്രോവിൻസ്, പാലാ സംഘടിപ്പിക്കുന്ന ബനീഞ്ഞാക്കവിതകളുടെ  ദൃശ്യാവിഷ്ക്കാരമത്സരം

  1. സന്ന്യാസിനീസമൂഹങ്ങൾക്കുവേണ്ടിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. (കഥാപാത്രങ്ങളായി സന്ന്യാസിനികൾ അല്ലാത്തവരെയും പങ്കെടുപ്പിക്കാം )
  2. ദൃശ്യാവിഷ്ക്കാരത്തിന് അവലംബിക്കേണ്ട കൃതി ബനീഞ്ഞാക്കവിതകൾ   (സിസ്റ്റർ മേരി ബനീഞ്ഞായുടെ സമ്പൂർണ്ണ കൃതികൾ)  
  3. ഒരു പ്രോവിൻസിൽ നിന്നും ഒരു വീഡിയോ മാത്രമാണ് സ്വീകരിക്കുന്നത്.
  4. പങ്കെടുക്കുന്നവർ 2025 ഫെബ്രുവരി 1 ന്  മുമ്പ് (ഗൂഗിൾ ഫോം വഴി – https://forms.gle/yaqd6P8JfjMLsYqKA ) രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. 2025 ഫെബ്രുവരി ഇരുപതാം തീയതിക്കുള്ളിൽ വീഡിയോ ടെലഗ്രാം  പ്ലാറ്റ്‌ഫോം (ടെലഗ്രാം നമ്പർ 7907842050 ) വഴി സമർപ്പിക്കണം.
  1. വൈകിയ സമർപ്പിക്കലുകൾ പരിഗണിക്കുന്നതല്ല.
  2. ഫയലുകൾക്ക് താഴെ  നൽകിയിരിക്കുന്ന ഫോർമാറ്റിൽ പേര് നൽകണം

CMC_Jayamathaprovince_LOKAMEYATRA

SABS_Palaprovince_VITHACHALKOYYAM

  • വീഡിയോയിൽ ടൈറ്റിൽ മാത്രം കൊടുക്കുക.
  • Resolution: വീഡിയോകൾ Full HD (1920x1080px) ഫോർമാറ്റിൽ സമർപ്പിക്കണം.
  • Aspect Ratio: 16:9 ആയിരിക്കണം.
  • File Format: MP4, MOV, or AVI
  • Frame Rate: വീഡിയോകൾക്ക് 24 fps, 30 fps, or 60 fps Frame Rate ആയിരിക്കണം.
  • വീഡിയോകളുടെ ദൈർഘ്യം 7 മിനിറ്റിനും 10 മിനിറ്റിനും ഇടയിലായിരിക്കണം.
  • ഓഡിയോ വ്യക്തവും ശരിയായി സമന്വയിപ്പിച്ചതുമായിരിക്കണം. പശ്ചാത്തല സംഗീതവും ഇഫക്റ്റുകളും അനുവദനീയമാണ് എന്നാൽ പകർപ്പവകാശരഹിതമായ മെറ്റീരിയലുകൾ (copyright-free materials) മാത്രം ഉപയോഗിക്കണം.
  1. എല്ലാ വീഡിയോ ഉള്ളടക്കവും ഒറിജിനൽ ആയിരിക്കണം.
  1. വിഷയത്തിന്റെ പ്രസക്തി (Relevance to Theme) : 30%
  2. സർഗ്ഗാത്മകതയും മൗലികതയും ( Creativity and Originality) : 20%
  3. സാങ്കേതിക നിലവാരം ( Technical Quality ) 25%
  4. സ്വാധീന മികവ് ( Overall Impact) : 25%]
  • കുറ്റകരമോ വിവേചനപരമോ അല്ലെങ്കിൽ സാമൂഹിക  മാനദണ്ഡങ്ങൾ ലംഘിക്കുന്നതോ ആയ ഉള്ളടക്കം സമർപ്പിക്കൽ.
  • പകർപ്പവകാശമുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നത്.
  • വീഡിയോ നിർമ്മാണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയം.  

23.വിജയികൾക്ക്   ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റുകൾ ഇവ നല്കുന്നതാണ്.

ഒന്നാം സമ്മാനം 25000 രൂപ

രണ്ടാം സമ്മാനം 20000 രൂപ

മൂന്നാം സമ്മാനം 15000 രൂപ

24. മത്സരിക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

25. 2025 ഫെബ്രുവരി 25 ന് വിജയികളെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ സി.എം.സി. ജയമാതാ പ്രോവിൻസ്, പാലാ യൂട്യൂബ് ചാനലിൽ നല്കുകയും ചെയ്യും.

26. സമർപ്പിച്ച വീഡിയോകൾ പ്രമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അവകാശം സംഘാടകരിൽ നിക്ഷിപ്തമാണ്.

27. വിധികർത്താക്കളുടെ   തീരുമാനം അന്തിമമായിരിക്കും.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related