പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ കണ്ണീര്‍ ഭൂമിയായി മാറിയ ഗസ്സയില്‍ സമാധാനം ഉടന്‍ പുലരുമെന്ന ലോകത്തിന്റെയാകെ പ്രതീക്ഷകള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസ് അവസാന നിമിഷം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഇസ്രയേല്‍.
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഹമാസ് പിന്നോട്ടു പോയെന്നാണ് ഇസ്രയേലിന്റെ ആരോപണം. കരാറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്ന് ഹമാസ് പിന്മാറിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഉപാധികള്‍ അംഗീകരിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision