പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയലിനെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വനനിയമ ഭേദഗതിക്കെതിരേ യുഡിഎഫ് സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന മലയോര സമരപ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്.
വിഷയങ്ങള്‍ ജാഥയിലുന്നയിച്ച് പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് ശക്തമായ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷനേതാവ് ബിഷപ്പിനെ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision