ദൈവദാസൻ ബ്രൂണോ അച്ചന്റെ 31-ാം ചരമവാർഷികം

Date:

സ്വജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിച്ച് ദൈവസംപ്രീതി സമ്പാദിച്ച ദൈവദാസൻ ബ്രൂണോ കണിയാരകത്ത് അച്ചന്റെ 31-ാം ശ്രാദ്ധാചരണം ഡിസംബർ 15-ാം തിയതി വ്യാഴാഴ്ച കുര്യനാട് സെന്റ് ആൻസ് ആശ്രമ ദൈവാലയത്തിൽ വച്ച് നടത്തുകയാണ്. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പിതാവ് വിശുദ്ധ കർമ്മങ്ങൾക്ക് പ്രധാന കാർമ്മികത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...