ട്രെയിനിൽ നിന്നും വീണ ശബരിമല തീർത്ഥാടകനെ ട്രാക്കിലൂടെ 250 മീറ്റർ ചുമന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ട്രെയിനിൽ നിന്നും വീണ യുവാവിനെയാണ് RPF ഉദ്യോഗസ്ഥർ രക്ഷിച്ചത്. രാത്രിയിൽ മൊബൈൽ ലൊക്കേഷൻ നോക്കി ട്രാക്കിലൂടെ നടന്നാണ് യുവാവിനെ കണ്ടെത്തിയത്.
ആന്ധ്ര സ്വദേശി ലക്ഷ്ണനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം കുമാരനല്ലൂരിൽ വച്ചായിരുന്നു സംഭവം. ആർപിഎഫ് എസ് ഐ സന്തോഷ് കുമാറും കോൺസ്റ്റബിൾ സുനിൽകുമാറുമാണ് രക്ഷകരായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision