ണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അഞ്ചുകുട്ടികളുടെ അമ്മയായ നൈജീരിയന്‍ കത്തോലിക്ക വനിത മതനിന്ദാക്കുറ്റത്തില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തയായി. 19 മാസക്കാലം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് റോഡാ ജടാവുവിന് മോചനം ലഭിച്ചത്.
ജടാവുവിനെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ബൗച്ചി സംസ്ഥാന കോടതി വിധി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്നുവെന്ന്‍ നിയമപോരാട്ടത്തില്‍ ജടാവുവിനെ സഹായിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision