ജൽ ജീവൻ മിഷൻ : ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം

Date:

ഇലഞ്ഞി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജലവിഭവവകുപ്പ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പരിതിയിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷനിൽ visat എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിതത്തിന് തുടക്കമിട്ടു.

അതിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടിയിൽ ശ്രീ സാബു തോമസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി, പിറവം ഉൽഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു.

Visat ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്ടുറ്റിഷൻസ് ഡയറക്ടർ റിട്ട. വിംഗ്. കമൻഡർ പ്രമോദ് നായർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഷാജി ആറ്റുപുറം, സിവിൽ എഞ്ചിനീയറിംഗ് വകുപ്പുമേധാവി ടിമി തോമസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...