പാലാ: കർഷക പെൻഷൻ ഉടൻ പുനരാരംഭിക്കണം എന്ന് കർഷക യൂണിയൻ (എം ) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷക പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്ത തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക പെൻഷൻ രെജിസ്ട്രേഷൻ മുടക്കം കൂടാതെ നടത്താൻ അടിയന്തിര നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം )പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ജോയ് നടയിൽ, ജില്ലാ സെക്രട്ടറി മോൻസ് കുമ്പളത്താനം, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകടിയേൽ, മണ്ഡലം ഭാരവാഹികളായ അബ്രഹാം മാത്യു,, അപ്പച്ചൻ താഴെപ്പള്ളി, ജയ്മോൻ തോമസ്, ജോർജ്കുട്ടി ജേക്കബ്, തോമസ് നീലിയറ, പ്രദീപ് ജോർജ്, ഷാജി കൊല്ലത്തടം, ജയ്സൺ ജോസഫ്, ടോമി തൊണ്ടിയാനിക്കൽ, പി വി ചാക്കോ, എപി ഫിലിപ്പ്, സിറിയക് പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision